mail ID: welfare.labour@gmail.com, Phone No. 0471-2463769
ഈ അപേക്ഷയില്‍ ഞാന്‍ പ്രസ്താവിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും സത്യമാകുന്നു. അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ തെറ്റാണെങ്കില്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കൈപ്പറ്റുന്ന തുക ഞാന്‍ തിരിച്ചടച്ചുകൊള്ളാം. ഇക്കാര്യത്തില്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണറുടെ തീരുമാനം ഞാന്‍ അംഗീകരിക്കുന്നതാണെന്ന് സത്യപ്രസ്താവന ചെയ്യുന്നു