As per the scheme, the children of subscribers will be given ITI training in 12 trades in 11 Government ITI’s in Kerala. Eligibility of selection is based purely on merit. The selected students will be get a stipend of 300 rupees per month. 20% of the total seats is reserved for SC/ST students.
1. ഐ.ടി.ഐ പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനായി തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലുടമയുടെ സാക്ഷ്യപത്രം ആവശ്യമാണ്. സാക്ഷ്യപത്രത്തിന്റെ മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്. സാക്ഷ്യപത്രം പൂരിപ്പിച്ച് സ്കാന്‍ ചെയ്ത ശേഷം അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്.
2. Apply now ബട്ടന് ക്ലിക്ക് ചെയ്യുക.
3. തൊഴിലാളിയേയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിയേയും സംബന്ധിക്കുന്ന വിവങ്ങള്‍ പൂരിപ്പിക്കുക.
4. SSLC സർട്ടിഫിക്കറ്റിന്റെ പകർപ്പ് upload ചെയ്യുക.
5. Plus Two പാസായിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫികറ്റിന്റെ പകര്‍പ്പ് Upload ചെയ്യുക.
6. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് upload ചെയ്യുക.
7. തൊഴിലുടമയുടെ സാക്ഷ്യപത്രം upload ചെയ്യുക.
8. അപേക്ഷ സബ്മിറ്റ് ചെയ്ത് ആപ്ലിക്കേഷന്റെ പകര്‍പ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
9. അപേക്ഷ പരിശോധിച്ച് അഡ്മിഷന് അര്‍ഹത നേടിയാല്‍ അഡ്മിഷന് ലെറ്റര്‍ അപേക്ഷകന് അയച്ചു നല്‍കുന്നതായിരിക്കും.
10. സ്ഥാപനത്തിന്റെ ഐ.ഡി ലഭ്യമല്ലാത്ത തൊഴിലുടമകള്‍ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഐ.ഡി വാങ്ങേണ്ടതാണ്. (സ്ഥാപനത്തിന്റെ ഐ.ഡിയും യൂസര്‍ ഐ.ഡിയും ഒന്നുതന്നെയാണ്).
11. അവസാന തീയ്യതി June 30 2023