The main objective of this scheme is to provide assistance for higher education to the children of the subscribers of the Board. Under this scheme, the grant will be given to students studying from Plus one to Post Graduation. The amount of grants to be provided are from Rs.800 to Rs.3600 depending on the course of study. Application for this grant must be submitted in the first year of each course. Students who receive first year grant will get the grant renewed every year till the completion of the course.
1 . കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2024-25 അദ്ധ്യയനവര്‍ഷത്തെ
വിവിധ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയാണ്
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
2. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതി തെളിയിക്കുന്നതിനായി റവന്യൂ അധികാരികള്‍ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
3. അപേക്ഷകന്റെ/വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
4. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 November 2024 വരെയാണ്.