mail ID: welfare.labour@gmail.com, Phone No. 0471-2463769
ഞാൻ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഭവനപദ്ധതിയിൽ ഉൾപെടുന്ന പക്ഷം ഉപഭോക്തൃ വിഹിതമായ ഒരു ലക്ഷം രൂപ നൽകുന്നതിന് എനിക്ക് പൂർണ സമ്മതം ആണെന്നും പ്രസ്തുത നിബന്ധനയിൽ നിന്നും വ്യതിചലിക്കുന്ന പക്ഷം ഗുണഭോക്തൃ പട്ടികയിൽ നിന്നും സ്വമേധയാ പുറത്തുപോകുന്നതിനു ഞാൻ സന്നദ്ധനാണെന്നും ഇതിനാൽ പ്രസ്ഥാവിച്ചു കൊള്ളുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും പൂർണ ബോധ്യത്തിൽ ഉള്ളതാണെന്നും, തനിക്കോ റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ള കുടുംബാഗങ്ങള്‍ക്കോ ഈ തദ്ദേശസ്വയംഭരണ സ്ഥാപന ഏര്യയിലോ മറ്റ് സ്ഥലങ്ങലിലോ നിലവില്‍ വീടോ/ ഭൂമിയോ ഇല്ലയെന്നും പാരമ്പര്യമായി ഭൂമി/വീട് കൈമാറി കിട്ടാന്‍ യാതൊരു സാധ്യത ഇല്ല എന്നും ഇതിന് വിരുദ്ധമായി കണ്ടെത്തിയാല്‍ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് എടുക്കുന്ന ഏതു നടപടിക്കും വിധേയമാകാന്‍ തയ്യാറാണ് എന്നും ഇതിനാൽ സത്യപ്രസ്താവന ചെയ്യുന്നു