This programme envisages to provide computer training for the children of the subscribers. Under this scheme, LBS centre for science and Technology, Thiruvananthapuram, offers admission for DCA course to 50 students, Kozhikode and Ernakulam Centres offer admission for PGDCA course to 50 students each and DITS in Kannur offers admission for one and half year PGDCA course to 50 students on the basis of marks
1 .എൽ.ബി.എസിന്റെ തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് ട്രെയിനിംഗ് സെന്ററുകളിൽ യഥാക്രമം ഡി.എസി.എ / പിജിഡിസിഎ കോഴ്സുകൾക്ക് 50 വീതം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കുന്ന പദ്ധതിയാണ് .
2. പരിശീലനം ലഭിക്കുന്നതിലേയ്ക്കായി യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്ട്രേഷന്റെ പകർപ്പ് എന്നിവ അപ് ലോഡ് ചെയ്യേണ്ടതാണ് .
3.ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന്ന പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്
4. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31 December 2024 വരെയാണ്.