Dependants of the employees died while on work but do not come under the purview of the ESI Employees’ Compensation Act, are to receive Rs 25000/-.
.1. ഇ.എസ്.ഐ. എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പരിധിയിൽ വരാത്ത തൊഴിലാളികളിൽ അപകടമരണം സംഭവിച്ചവർക്ക് മാത്രം ആനുകൂല്യം നൽകുന്നതാണ് .
2. ഡെത്ത് സർട്ടിഫിക്കറ്റ് , ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
3.ബാങ്ക് പാസ് ബുക്ക് ( അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന ആദ്യപേജ് ) സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
4 . അപേക്ഷയോടൊപ്പമുള്ള തൊഴിലുടമ നൽകുന്ന സാക്ഷ്യപത്രത്തിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് തൊഴിലുടമ പൂരിപ്പിച്ച് ഒപ്പ് , ഔദ്യോഗിക മുദ്ര , ഓഫീസ് മുദ്രയോടുകൂടി സാക്ഷ്യപ്പെടുത്തി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന് പക്ഷം പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്