The Scheme provides financial assistance of Rs.5000/- to the dependents of those workers who are dieing while on work. To avail of this benefit, application must be submitted within a year of demise. A copy of the death certificate and a certificate of relationship of the applicant with the deceased must be produced along with the application.
1 .തൊഴിലാളി മരണപ്പെട്ട് 1 വർഷത്തിനകം അപേക്ഷ സമർപ്പിക്കണം . 1 വർഷം കഴിഞ്ഞുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല .
2. മരണ സർട്ടിഫിക്കറ്റ് , ബാങ്ക് പാസ് ബുക്ക് ( അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന ആദ്യപേജ് ) , അവകാശ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
3 . മരിച്ചു പോയ തൊഴിലാളിയുടെ ഭാര്യ / ഭർത്താവ് ( ജീവിച്ചിരിപ്പുണ്ട ങ്കിൽ അവർക്ക് ) , മൂത്ത മകൻ ( മരിച്ച ആളിന്റെ ഭാര്യ / ഭർത്താവ് ജീവിച്ചിരിപ്പില്ലാ എങ്കിൽ ) അവിവാഹിതയായ മൂത്ത മകൾ , അമ്മ സഹോദരൻ ഇവരിൽ ഒരാൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ് .
4 . അപേക്ഷയോടൊപ്പമുള്ള തൊഴിലുടമ നൽകുന്ന സാക്ഷ്യപത്രത്തിന്റെ മാത്യക ഡൗൺലോഡ് ചെയ്ത് തൊഴിലുടമ പൂരിപ്പിച്ച് , ഒൗദ്യോഗിക മുദ്ര ഓഫീസ് മുദ്ര എന്നിവയോടുകൂടി സാക്ഷ്യപ്പെടുത്തി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന്ന പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്