The board provides financial assistance to the unmarried and differently abled children of the subscribers. As per the scheme, financial assistance of Rs 250/- per month will be given to a worker until his/her retirement. While applying for financial aid for the first time,one must submit the application along with the Medical Board’s Certificate and a duly signed certificate of relationship of the applicant with the child. Application for renewal must be attached with Life Certificate of the child.
1 . അപേക്ഷയോടൊപ്പം മെഡിക്കൽ ബോർഡിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
2.ലൈഫ് സർട്ടിഫിക്കറ്റ് ( എം.പി എം.എൽ.എ / കോർപ്പറേഷൻ മേയർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് / മുനിസിപ്പൽ ചെയർമാൻ ഗസറ്റഡ് ഓഫീസർമാർ എന്നിവരിൽ ഒരാളിൽ നിന്നും ലഭിച്ച ലൈഫ് സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
3 .ബാങ്ക് പാസ് ബുക്ക് ( അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന ആദ്യപേജ് ) സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
4 .അപേക്ഷയോടൊപ്പമുള് തൊഴിലുടമ നൽകുന്ന സാക്ഷ്യ പ്രതത്തിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് തൊഴിലുടമ പൂരിപ്പിച്ച് , ഒൗദ്യോഗിക മുദ് , ഒാഫീസ് മുദ് എന്നിവയോടുകൂടി സാക്ഷ്യപ്പെടുത്തി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
5 .ആനുകൂല്യം ലഭിച്ചവർ , മൂന്നുമാസത്തിലൊരിക്കൽ പുതുക്കുന്ന തിന് അപേക്ഷ സമർപ്പിക്കേണ്ടതാണ് .
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന് പക്ഷം പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്