Those female workers who are not receiving maternity benefit either under ESI or any other schemes are to get maternity benefit of Rs. 15000/(Board’s contribution Rs.2000/ and Government’s contribution Rs.13000/- as in other welfare fund boards)
1 . പ്രസവാനുകൂല്യത്തിനായി പ്രസവം കഴിഞ്ഞ് ഒരുവർഷത്തിനുളളിൽ അപേക്ഷ സമർപ്പിക്കണം.
2.കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം
3 .ഇ.എസ്.ഐ പദ്ധതിയിലോ , മറ്റേതെങ്കിലും പദ്ധതി പ്രകാരമോ ( സർക്കാർ സ്ഥാപനം പ്രത്യേകം അനുവദിക്കുന്ന ) ആനുകൂല്യം കൈപ്പറ്റിയിട്ടുളളവർ ഈ ആനുകൂല്യത്തിന് അർഹരല്ല .
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന് പക്ഷം പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്