The board offers tour subsidy to its subscribers and their family members to visit Thekkady. Tour subsidy will be provided at the rate of 30 paise per km for each beneficiary above the age of 12 years and 15 paise between the age group of 6 to 12 years respectively.
തൊഴിലാളികളുടെ തേക്കടി സന്ദർശനത്തോടനുബന്ധിച്ച് ഹോളീഡേ ഹോമിലെ താമസത്തിനു കിട്ടുന്ന സബ്സിഡി
1 . സന്ദർശന സംഘം ( തൊഴിലാളികളും , കുടുംബാംഗങ്ങളും ഉൾപ്പെടെ ) തേക്കടി സന്ദർശിക്കുന്നതിനിടയിൽ കുമളിയിലുള്ള തൊഴിലാളി വിശ്രമ കേന്ദ്രത്തിൽ 12 കേന്ദ്രത്തിൽ മണിക്കൂറോ അതിൽ കൂടുതലോ താമസിക്കുന്നുവെങ്കിൽ മാത്രമേ ടൂർ സബ്സിഡിക്കു അർഹതയുളളു .
2. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ടുർ ആനുകൂല്യം ലഭിക്കുന്നതാണ് . കുടുംബം എന്നുദ്ദേശിക്കുന്നത് ഭാര്യ ഭർത്താവ് കുട്ടികൾ എന്നിവർ മാത്രമാണ് . കുട്ടികളുടെ പ്രായം പ്രത്യേകം കാണിച്ചിരിക്കണം .
3 .12 വയസ്സിൽ കൂടുതലുള്ളവർക്ക് കിലോമീറ്ററിന് 30 പൈസയും 6 മുതൽ വരെ 12 വയസ്സുള്ളവർക്ക് 15 പൈസയുമാണ് ഇത്തരത്തിലുള യാത്രാനുകൂല്യം .
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന് പക്ഷം പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്