An assistance of Rs. 2000/to be provided to the dependants of those employees who are dieing while on work for death related expenditure.
.1. ജോലിയിലിരിക്കെ തൊഴിലാളി മരണമടഞ്ഞാൽ ശവസംസ്കാര ചെലവിനായി 2000 / - രൂപ ധനസഹായം നൽകുന്നു .
2. തൊഴിലുടമ സർട്ടിഫിക്കറ്റ് , ഡെത്ത് സർട്ടിഫിക്കറ്റ് , അവകാശ സർട്ടിഫിക്കറ്റ് എന്നിവ അപ് ലോഡ് ചെയ്യണം
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന് പക്ഷം പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്