The board offers financial assistance for the purchase of artificial limbs in case of accidental disability occurring on work. This benefit is available for subscribers with visual, hearing and speech impairment. The amount of benefit is limited to Rs. 7500/-
.1. കൃത്രിമാവയവം വാങ്ങുന്നതിന് ധനസഹായമായി പരമാവധി 7500 / - രൂപ വരെ ലഭിക്കുന്നതാണ് .
2. ഡോക്ടറുടെ സർട്ടിഫിക്കറ്റ് , കൃത്രിമാവയവം വാങ്ങിയതിന്റെ ബിൽ മെഡിക്കൽ ബില്ലുകൾ , മറ്റു പ്രധാനപ്പെട്ട് പ്രധാനപ്പെട്ട രേഖകൾ ( ഉണ്ടെങ്കിൽ ) അവയും . ( പ്രധാനപ്പെട്ട മെഡിക്കൽ ബില്ലുകളിൽ ഡോക്ടറുടെ ഒപ്പ് , ഒൗദ്യോഗിക മുദ , ആശുപ്രതി മുദ്ര എന്നിവ നിർബന്ധം ) സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
3. അപേക്ഷയോടൊപ്പമുള്ള തൊഴിലുടമ നൽകുന്ന സാക്ഷ്യപത്രത്തിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് തൊഴിലുടമ പൂരിപ്പിച്ച് ഒപ്പ് , ഔദ്യോഗിക മുദ്ര , ഓഫീസ് മുദ്രയോടുകൂടി സാക്ഷ്യപ്പെടുത്തി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
4 .ബാങ്ക് പാസ് ബുക്ക് ( അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന ആദ്യപേജ് ) സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
5 .അപേക്ഷയോടൊപ്പമുള് തൊഴിലുടമ നൽകുന്ന സാക്ഷ്യ പ്രതത്തിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് തൊഴിലുടമ പൂരിപ്പിച്ച് , ഒൗദ്യോഗിക മുദ് , ഒാഫീസ് മുദ് എന്നിവയോടുകൂടി സാക്ഷ്യപ്പെടുത്തി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന് പക്ഷം പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്