Under this scheme, Libraries run either by trade unions or by establishments for the benefit of workers will be provided with financial assistance of Rs.10,000/ to purchase books .
1 . ലൈബ്രറി ഗ്രാന്റിനുള്ള അപേക്ഷ സ്ഥാപന ഉടമ യൂണിയൻ പൂരിപ്പിച്ച് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്
2. 10,000 / - രൂപയിൽ കവിയാത്ത തുകയ്ക്കുളള പുസ്തകങ്ങൾ ഹെഡ് ഓഫീസ് നിർദ്ദേശപ്രകാരം ബുക്ക് സ്റ്റാളിൽ നിന്നും വാങ്ങേണ്ടതും പുസ്തകങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ ബിൽ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് . മിനിമം 25 അംഗങ്ങൾ എങ്കിലുമുള് ലൈബറിക്കാണ് ഗ്രാന്റ് അനുവദിക്കുന്നത് ,
ഒറിജിനൽ ബിൽ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന്ന പക്ഷം പ്രസ്തുത ബില്ലുകൾ ഹാജരാക്കേണ്ടതുമാണ്