•  0471-2463769

സര്‍ക്കാര്‍ ഉത്തരവുകള്‍

സർക്കാർ ഉത്തരവുകൾ


കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ്

നമ്പർ
ഓർഡർ നമ്പർ.
തീയതി
വിഷയം
1 സ.ഉ(സാധാ) നം 1980/04/തൊഴില്‍ 26/07/2004 കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്- സ്ത്രീ തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം-പദ്ധതിക്ക് അംഗീകാരം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Download
2 സ.ഉ(സാധാ) നം 2865/04/തൊഴില്‍ 02/11/2004 കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്- 5000/-രൂപയ്ക്ക് താഴെ പ്രതിമാസ വരുമാനമുള്ള സ്ത്രീ തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം എന്ന് മാറ്റം വരുത്തി-സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.Download
3 സ.ഉ(സാധാ)നം.294/2006/തൊഴില്‍ 03/02/2006 തൊഴില്‍ വകുപ്പ് -കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- വിദ്യാഭ്യാസ ഗ്രാന്‍റ് -എണ്ണവും ഗ്രാന്‍റ് തുകയും വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Download
4 സ.ഉ(അച്ചടിച്ചത്)നം.69/2014 തൊഴില്‍ 23/06/2014 കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് -ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. Download
5 സ.ഉ(സാധാ)നം.296/2017/തൊഴില്‍ 04/03/2017 കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വക കുമളിയിലെ ഹോളീഡേ ഹോമിലെ മുറികളുടെയും ആഡിറ്റോറിയത്തിന്‍റെയും വാടക നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. Download
6 സ.ഉ(സാധാ)നം.1100/2018/തൊഴില്‍ 14/09/2018 കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്-തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ചികിത്സാ ധനസഹായ പദ്ധതി- പക്ഷാഘാതം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയെ ഗുരുതര രോഗങ്ങളുടെ ചികിത്സാ ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബോര്‍ഡിന്‍റെ ശിപാര്‍ശ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Download
7 സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നമ്പര്‍.86/2018/തൊഴില്‍ 08/10/2018 ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ നിയമനവും അധികാര പരിധിയും നിശ്ചയിച്ചു കൊണ്ടുള്ള വിജ്ഞാപനം Download