•  0471-2463769

ഐ.ടി.ഐ പരിശീലന പദ്ധതി.

ഐ.ടി.ഐ പരിശീലന പദ്ധതി.

ഈ പദ്ധതി പ്രകാരം വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് കേരളത്തിലെ 11 ഗവണ്‍മെന്റ് ഐ.ടി.ഐ കളിലെ 17 ട്രേഡുകളിലായി 240 സീറ്റുകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം തെരമെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 150 രൂപാ വീതം സ്റ്റൈപന്റ് അനുവദിക്കുന്നതാണ്. ആകെ സീറ്റിന്റെ 20% എസ്.സി/എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്.