•  0471-2463769

ഹൈസ്‌കൂള്‍ വിദ്യാഭ്യാസ ഗ്രാന്റ്

ഹൈസ്‌കൂള്‍ വിദ്യാഭ്യാസ ഗ്രാന്റ്

ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഗ്രാന്റ് നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം തൊഴിലാളികളുടെ 8,9,10 എന്നീ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 300 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നു. ഈ ഗ്രാന്റിനുളള അപേക്ഷ എല്ലാ വര്‍ഷവും ജൂലൈ മാസം 31 നകം ലഭിച്ചിരിക്കേണ്ടതാണ്. ഈ പദ്ധതി പ്രകാരം 3945 പേര്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതാണ്.