•  0471-2463769

ജോലിയിലിരിക്കെ അംഗവൈകല്യം സംഭവിച്ച തൊഴിലാളികള്‍ക്ക് സാമ്പ ത്തിക സഹായം അനുവദിക്കുന്ന പദ്ധതി

ജോലിയിലിരിക്കെ അംഗവൈകല്യം സംഭവിച്ച തൊഴിലാളികള്‍ക്ക് സാമ്പ ത്തിക സഹായം അനുവദിക്കുന്ന പദ്ധതി

ഈ പദ്ധതി പ്രകാരം വരിക്കാരായ തൊഴിലാളികള്‍ക്ക് ജോലിയിലിരിക്കെ അപകടം സംഭവിച്ച് അംഗവൈകല്യം ഉണ്ടായാല്‍ കൃത്രിമ ഉപകരണം വാങ്ങുന്നതിന് ബോര്‍ഡില്‍ നിന്നും ധനസഹായം ലഭിക്കുന്നതാണ്. കാഴ്ചശക്തി, കേള്‍വിക്കുറവ്, സംസാരശേഷിക്കുറവ് എന്നീ അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കുന്നതാണ്. ഈ പദ്ധതി പ്രകാരം അപേക്ഷകള്‍ക്ക് പരാമവധി 5000 (അയ്യായിരം) രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്നതാണ്.