ഈ പദ്ധതി പ്രകാരം ഒരു ജില്ലയില്‍ ആറ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. 500/- രൂപയുടെ നാല് അവാര്‍ഡുകളില്‍ രണ്ടെണ്ണം പൊതുവിഭാഗത്തിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഒരു വിദ്യാര്‍ത്ഥിക്കും ഒരു വിദ്യാര്‍ത്ഥിനിക്കുമാണ് നല്‍കുന്നത്. രണ്ടെണ്ണം പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഒരു വിദ്യാര്‍ത്ഥിക്കും ഒരു വിദ്യാര്‍ത്ഥിനിക്കുമാണ് നല്‍കുന്നത്.