•  0471-2463769

ഗ്രന്ഥശാലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി.

ഗ്രന്ഥശാലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി.

ഈ പദ്ധതി പ്രകാരം ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ ഉപയോഗത്തിനായി തൊഴിലാളി യൂണിയനുകളോ ക്ഷേമനിധിയിലെ വരിക്കാരായ സ്ഥാപനങ്ങളോ നടത്തുന്ന ഗ്രന്ഥശാലകള്‍ക്ക് ഈ പദ്ധതി പ്രയോജനെപ്പടുത്താം. ഈ പദ്ധതി പ്രകാരം ഓരോ വര്‍ഷവും ഓരോ ജില്ലയിലെ രണ്ട് ഗ്രന്ഥശാലകള്‍ക്ക് 5000/- രൂപ വീതം പുസ്തകങ്ങള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നതാണ്.