•  0471-2463769

കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലന പദ്ധതി.

കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലന പദ്ധതി.

ബോര്‍ഡു വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം എല്‍.ബി.എസ് സെന്ററിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 50 പേര്‍ക്കു വീതം പി.ജി.ഡി.സി.എ കോഴ്‌സിന് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നു. ടി കോഴ്‌സുകള്‍ക്ക് 5000/- രൂപയ്ക്ക് താഴെ വരുമാനമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 75%-ഉം 5000/- രൂപയ്ക്ക് മുകളില്‍ വരുമാനമുളളവര്‍ക്ക് 50% ഫീസാനുകൂല്യവും നല്‍കുന്നു. എസ്.സി/എസ്.ടി വിഭാഗത്തിന് 100% ഫീസാനുകൂല്യവും നല്‍കുന്നു.