•  0471-2463769

മരണാനന്തര സഹായ പദ്ധതി

മരണാനന്തര സഹായ പദ്ധതി

ഈ പദ്ധതി പ്രകാരം ജോലിയിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 2500 രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളി മരണമടഞ്ഞ് ഒരു വര്‍ഷത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മരണമടഞ്ഞ തൊഴിലാളിയുടെ ഭാര്യ/ഭര്‍ത്താവ് അപേക്ഷിക്കുമ്പോള്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.